Thursday 28 October 2010

How to create Ring Tones for iPhone4

ആദ്യം Control Panel ല് പൊയീട്ടു അവിടെ നിന്നും Folder Options>View അവിടെ "Hide Extensions for Known File" എന്നത് Uncheck ചെയ്യണം പിന്നീട് "Ok" ചെയ്യണം 

പിന്നെ iTune  തുറന്നു iTune Edit ല് പൊയ് അവിടെ നിന്നും Preferences പിന്നെAdvanced അവിടെ "Copy Files to iTunes Music Folder..."  എന്നത് check ചെയ്യണം പിന്നെ "Ok" ചെയ്യണം  

 രണ്ടു കാര്യങ്ങള്‍  ആദ്യം ചെയ്ത ശേഷം iTone ലെ ഏതു പാട്ട് ആണോ  ring tone ആകേണ്ടത്  അത് select ചെയ്തു  right click on the song then options ല് പൊയ്അവിടെ Start Time എന്നതും   Stop Time  എന്നതും check ചെയ്യുക. (ഏതു പാട്ട്വേണമെങ്കിലും നിങ്ങള്ക്ക് ഇഷ്ടം ഒള്ളടുത്തു  നിന്ന് തുടങ്ങാം time adjestചെയ്താല് മതി . ഒരു കര്ര്യം പ്രത്യകം ഓര്ക്കണം  ring tone 39 secondനേരത്തേക്ക്  മാത്രം ഉണ്ടാക്കാനാകു അതുകൊണ്ട് എവിടുന്ന്  തുടങ്ങുന്നുവോഅവിടെന്നു  39 second calculate ചെത് Stop Time ല് അത് എഴുതുക  Example: Start Time 4:00 ആണെങ്കില്‍ Stop Time 43:00 ആയിരിക്കും   then "OK" പിന്നീട് playചെയ്യ്തു നോക്കുക സമയം ക്രത്യം ആണോ എന്നറിയാന്‍ .

രണ്ടാമതും  file ല്‍ right click ചെയ്യ്തു "Convert to ACC" or "Create ACC Version" select ചെയുമ്പോള്  file ഒരു കോപ്പി കുടി ഉണ്ടാക്കും.  കോപ്പി file desk topലേക്ക്  drag ചെയ്തതിനു ശേഷം അതിന്റെ extension (.M4a) change ചെയ്യാന് ഫയല് നെ  right click then rename ചെയ്യുക. .M4a to .M4r (it will appears a message are you sure? just press "Ok") it will automatically change the icon to ringtone. അതോടുപ്പം iTune ലെ  orginal file delete ചെയ്യുക.
desk top ലെ    file നെ double click ചെയുക  it will automatically play in iTunes under "ringtones"

always make sure a copy of the file keep in a safe folder before you make ring tones of that file

if you have any difficalties please write me at: ajeet47@yahoo.com